തനിച്ച് താമസിക്കുന്ന വീട്ടമ്മയെ കാണാതായതായി പരാതി
Sep 9, 2021, 20:09 IST
ആദൂർ: (www.kasargodvartha.com 09.09.2021) തനിച്ച് താമസിക്കുന്ന വീട്ടമ്മയെ കാണാതായതായി പരാതി. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹാലിംഗ നായികിന്റെ ഭാര്യ വനജയെയാണ് (55) കാണാതായത്.
കഴിഞ്ഞ ഞായറഴ്ച മുതലാണ് ഇവരെ കാണാതായത്. ഭർത്താവ് അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം ഭേദമായതിന് ശേഷം ആദ്യഭാര്യയുടെ മകനൊപ്പമാണ് ഇദ്ദേഹം താമസിക്കുന്നത്.
ഇതിനിടയിലാണ് വസന്തയെ കാണാതായത്. ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Kerala, News, Kasaragod, Adoor, Missing, Woman, Top-Headlines, Police, Case, Complaint, Complaint that housewife living alone is missing.
< !- START disable copy paste -->