city-gold-ad-for-blogger
Aster MIMS 10/10/2023

'കാസർകോട് ജില്ലാ പൊലീസ് മേധാവിക്കും സൈബർ സെലിലും ഫോൺ വിളിച്ച് തെറിയഭിഷേകം'; ആളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

കാസർകോട്: (www.kasargodvartha.com 21.02.2022) കാസർകോട് ജില്ലാ പൊലീസ് മേധാവിക്കും സൈബർ സെലിലും ഫോൺ വിളിച്ച് തെറിയഭിഷേകം നടത്തിയതായി പൊലീസ്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വിളിച്ചയാളെ തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു.
                           
'കാസർകോട് ജില്ലാ പൊലീസ് മേധാവിക്കും സൈബർ സെലിലും ഫോൺ വിളിച്ച് തെറിയഭിഷേകം'; ആളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

കഴിഞ്ഞ ദിവസമാണ് കേട്ടാലറയ്ക്കുന്ന തെറിവിളികളുമായി ഫോൺ വിളിയെത്തിയതെന്നാണ് പരാതി. ഒരു പ്രോകോപനവും ഇല്ലാതെയാണ് സംഭവമെന്നാണ് പറയുന്നത്. സൈബർ സെൽ സിപിഒ മനോജാണ് ഇതുസംബന്ധിച്ച് കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫോൺ വിളിയെത്തിയത് പാലക്കാട് ജില്ലയിൽ നിന്നാണെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ കൈക്കൊള്ളും.

Keywords: N ews, Kerala, Kasaragod, Top-Headlines, Police, Complaint, Phone-call, Police, District, Investigation, Mobile Phone, Complaint that anonymous person called the police and said bad words.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL