Missing Case | ആശുപത്രിയിലേക്ക് പോയ യുവതിയേയും കുഞ്ഞിനേയും കാണാതായതായി പരാതി
Jun 16, 2023, 20:44 IST
ആദൂര്‍: (www.kasargodvartha.com) ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ യുവതിയേയും കുഞ്ഞിനേയും കാണാതായതായി പരാതി. ആദൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ 27 വയസുകാരിയെയും രണ്ടരവയസുള്ള ആണ്‍കുട്ടിയെയുമാണ് കാണാതായത്.
വ്യാഴാഴ്ച രാവിലെ കുഞ്ഞിനേയും കൂട്ടി ആശുപത്രിയിലേക്ക് പോയതായിരുന്നു യുവതിയെന്ന് ബന്ധുക്കള്‍ പറയുന്നു. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് സഹോദരന് നല്കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച രാവിലെ കുഞ്ഞിനേയും കൂട്ടി ആശുപത്രിയിലേക്ക് പോയതായിരുന്നു യുവതിയെന്ന് ബന്ധുക്കള്‍ പറയുന്നു. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് സഹോദരന് നല്കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Missing Case, Malayalam News, Adhur, Kerala News, Kasaragod News, Malayalam News, Police Investigation, Complaint of missing woman and child.
< !- START disable copy paste --> 