city-gold-ad-for-blogger

സ്വര്‍ണബിസ്‌ക്കറ്റുകള്‍ നല്‍കാമെന്നേറ്റ് 2,40,000 രൂപ വാങ്ങി വഞ്ചിച്ചുവെന്ന് പരാതി

കാസര്‍കോട്: (www.kasargodvartha.com 17.04.2014) സ്വര്‍ണബിസ്‌ക്കറ്റുകള്‍ നല്‍കാമെന്നേറ്റ് 2,40,000 രൂപവാങ്ങി വഞ്ചിച്ചതായി പരാതി. കുമ്പള കോയിപ്പാടി എന്‍.എം. ഹൗസിലെ മുഹമ്മദാണ്(41) മലപ്പുറം സ്വദേശി മുസ്തഫ എന്നയാള്‍ക്കെതിരെ പരാതി നല്‍കിയത്. ഏപ്രില്‍ മൂന്നിനു മുഹമ്മദ് ബാങ്ക് റോഡില്‍ വെച്ച് മുസ്തഫയ്ക്കു പണം നല്‍കിയെന്നാണു പറയുന്നത്.

സ്വര്‍ണബിസ്‌ക്കറ്റുകള്‍ നല്‍കാമെന്നേറ്റ് 2,40,000 രൂപ വാങ്ങി വഞ്ചിച്ചുവെന്ന് പരാതിഎന്നാല്‍ സ്വര്‍ണം നല്‍കാതെ മുസ്തഫ മുങ്ങുകയായിരുന്നുവത്രേ. ഒരാഴ്ച മുമ്പാണു താന്‍ മുസ്തഫയുമായി പരിചയപ്പെട്ടതെന്നും മുഹമ്മദ് പറയുന്നു. സ്വര്‍ണബിസ്‌ക്കറ്റുകള്‍ വില്‍ക്കാനുള്ള ലൈസന്‍സ് തനിക്കുണ്ടെന്നു ധരിപ്പിച്ചാണ് മുസ്തഫ തട്ടിപ്പു നടത്തിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വീട്ടമ്മയുടെ കൊലപാതകം: പ്രതിയെ തിരിച്ചറിഞ്ഞു
Keywords: Kasaragod, Kerala, Gold Buscet, complaint, Malappuram, Kerala, Gold Biscuit.

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia