city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Collector's order | ആഘോഷ വേളകളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഇനി വലിച്ചെറിയേണ്ട; ശീതള പാനീയ - കുടിവെള്ള കുപ്പികള്‍ വിതരണം ചെയ്യുന്ന നിര്‍മാതാക്കള്‍ തന്നെ ഉപയോഗിച്ച ശേഷം തിരിച്ചെടുക്കണമെന്ന് കലക്ടറുടെ നിര്‍ദേശം

കാസര്‍കോട്: (www.kasargodvartha.com) ശീതളപാനിയങ്ങളും കുപ്പി വെള്ളവും നിര്‍മിച്ച് വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ വില്‍പന നടത്തുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ചശേഷം അവശേഷിക്കുന്നവ സ്ഥാപനം തന്നെ തിരിച്ചെടുക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ നിര്‍ദേശം നല്‍കി.
   
Collector's order | ആഘോഷ വേളകളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഇനി വലിച്ചെറിയേണ്ട; ശീതള പാനീയ - കുടിവെള്ള കുപ്പികള്‍ വിതരണം ചെയ്യുന്ന നിര്‍മാതാക്കള്‍ തന്നെ ഉപയോഗിച്ച ശേഷം തിരിച്ചെടുക്കണമെന്ന് കലക്ടറുടെ നിര്‍ദേശം

കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ശീതള പാനീയ നിര്‍മാതാക്കളുടെ യോഗത്തിലാണ് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ആഘോഷ വേളകളിലും മറ്റും പൊതു ഇടങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ വ്യാപകമായി വലിച്ചെറിയുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുകയും ചെയ്യുന്നത് ശ്രദ്ധയില്‍ വന്ന സാഹചര്യത്തിലാണ് ജില്ലാകളക്ടര്‍ യോഗം വിളിച്ചു ചേര്‍ത്തത്.
    
Collector's order | ആഘോഷ വേളകളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഇനി വലിച്ചെറിയേണ്ട; ശീതള പാനീയ - കുടിവെള്ള കുപ്പികള്‍ വിതരണം ചെയ്യുന്ന നിര്‍മാതാക്കള്‍ തന്നെ ഉപയോഗിച്ച ശേഷം തിരിച്ചെടുക്കണമെന്ന് കലക്ടറുടെ നിര്‍ദേശം

Keywords: Collector's order, Malayalam News, Plastic Bottles, Kerala News, Kasaragod News, Kasaragod District Collector,  Inbasekar Kalimuthu, Collector's order that producers who distribute soft drinks - drinking water bottles should take them back after use.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia