city-gold-ad-for-blogger

Complaint | 'റെയില്‍വേ സ്റ്റേഷനിലെ ടീ സ്റ്റാളില്‍ നിന്നും വാങ്ങിയ ഇഡലിയിലും ചട്‌നിയിലും ചത്ത കൂറയെ കണ്ടെത്തി'; അധികൃതര്‍ക്ക് പരാതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com) റെയില്‍വേ  സ്റ്റേഷനിലെ ടീ സ്റ്റാളില്‍ നിന്നും വാങ്ങിയ ഇഡലിയിലും ചട്‌നിയിലും കൂറയെ കണ്ടെത്തിയതായി പരാതി. വ്യാഴാഴ്ച രാവിലെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലെ ലിഫ്റ്റിനടുത്തുള്ള ടീ സ്റ്റാളില്‍ നിന്നും വാങ്ങിയ ഇഡലിയിലും ചട്‌നിയിലുമാണ് ചത്ത കൂറയെ കണ്ടെത്തിയതെന്ന് പരാതിയില്‍ പറയുന്നു.

Complaint | 'റെയില്‍വേ സ്റ്റേഷനിലെ ടീ സ്റ്റാളില്‍ നിന്നും വാങ്ങിയ ഇഡലിയിലും ചട്‌നിയിലും ചത്ത കൂറയെ കണ്ടെത്തി'; അധികൃതര്‍ക്ക് പരാതി നല്‍കി

പകുതി ഭക്ഷണം കഴിച്ച ശേഷമാണ് ചട്‌നിക്കുള്ളില്‍ കൂറ ചത്ത് കിടക്കുന്നത് കണ്ടതെന്നും ടീ സ്റ്റാള്‍ അധികൃതരോട് വിവരം പറഞ്ഞപ്പോള്‍ എവിടെ നിന്നെങ്കിലും പാറി വീണതാകാമെന്ന ലാഘവത്തോടെയുള്ള മറുപടിയാണ് നല്‍കിയതെന്നും പരാതിക്കാരനായ ചെമ്മനാട് വയലാംകുഴിയിലെ മോഹന്‍ദാസ് പറഞ്ഞു.

Complaint | 'റെയില്‍വേ സ്റ്റേഷനിലെ ടീ സ്റ്റാളില്‍ നിന്നും വാങ്ങിയ ഇഡലിയിലും ചട്‌നിയിലും ചത്ത കൂറയെ കണ്ടെത്തി'; അധികൃതര്‍ക്ക് പരാതി നല്‍കി

റെയില്‍വേയുടെ പരാതി ആപായ 'റെയില്‍ മദദ്' (Rail Madad) വഴി പരാതി രജിസ്റ്റര്‍ ചെയ്തതായി (പരാതി നമ്പര്‍: 2023041301250) മോഹന്‍ദാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും റെയില്‍വേ അധികൃതരുടെയും അനാസ്ഥയാണ് ഇത്തരത്തില്‍ മോശം ഭക്ഷണം ലഭിക്കാന്‍ ഇടയാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, Kerala, News, Top-Headlines, Kasaragod-News, Complaint, Cockroach, Food, Railway Station, Tea Stall, Cockroach found in food brought from tea stall of railway station.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia