city-gold-ad-for-blogger
Aster MIMS 10/10/2023

ഗാനമേളയ്ക്കിടെ വാക്കുതര്‍ക്കം, കോളജില്‍ സംഘര്‍ഷം; മരപ്പലക കൊണ്ടുള്ള അടിയേറ്റ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍

കാഞ്ഞങ്ങാട്: (www.kasaragodvartha.com 07.02.2020) ഗാനമേളയ്ക്കിടെ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. പടന്നക്കാട് നെഹ്റു കോളജിലാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘട്ടനത്തിലേര്‍പെട്ടത്. മരപ്പലക കൊണ്ടുള്ള അടിയേറ്റ് പരിക്കുകളോടെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അമര്‍ദൃശിനെ (19) മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗാനമേളയ്ക്കിടെ വാക്കുതര്‍ക്കം, കോളജില്‍ സംഘര്‍ഷം; മരപ്പലക കൊണ്ടുള്ള അടിയേറ്റ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍

വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കോളജ് യൂണിയനും എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റിയും സംയുക്തമായി നടത്തിയ സാംസ്‌ക്കാരിക പരിപാടികള്‍ക്കും ഗാനേമളയ്ക്കുമിടെയാണ് വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. പരിക്കേറ്റ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ശിഹാബ് (20), രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഋത്വിക് (19) എന്നിവര്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

Keywords: Kanhangad, Kerala, news, kasaragod, College, Clash, hospital, Students, Clash in Padannakkad nehru College < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL