city-gold-ad-for-blogger
Aster MIMS 10/10/2023

കെഎസ്എഫ്ഇയുടെ ചിട്ടി ഫണ്ടില്‍ നിന്നും വ്യാജ രേഖകള്‍ നല്‍കി 37 ലക്ഷം തട്ടി; കൂട്ടുനിന്ന വില്ലേജ് ഓഫീസറുള്‍പെടെ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസ്

കാസര്‍കോട്: (www.kasargodvartha.com 05.06.2018) കെഎസ്എഫ്ഇയുടെ ചിട്ടി ഫണ്ടില്‍ നിന്നും വ്യാജ രേഖകള്‍ നല്‍കി 37 ലക്ഷം തട്ടിയതായി പരാതി. സംഭവത്തില്‍ വ്യാജരേഖകളുണ്ടാക്കാന്‍ കൂട്ടുനിന്ന വില്ലേജ് ഓഫീസറുള്‍പെടെ മൂന്നു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

കെഎസ്എഫ്ഇയുടെ ചിട്ടി ഫണ്ടില്‍ നിന്നും വ്യാജ രേഖകള്‍ നല്‍കി 37 ലക്ഷം തട്ടി; കൂട്ടുനിന്ന വില്ലേജ് ഓഫീസറുള്‍പെടെ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസ്

കാസര്‍കോട് കെഎസ്എഫ്ഇ മാനേജര്‍ ശശികുമാറിന്റെ പരാതിയില്‍ ആദൂരിലെ എ.കെ അനസ് (37), മുഹമ്മദ് ഹനീഫ് (43) എന്നിവര്‍ക്കെതിരെയും ആദൂര്‍ വില്ലേജ് ഓഫീസര്‍ പ്രേമചന്ദ്രനെതിരെയുമാണ് പോലീസ് കേസെടുത്തത്. വ്യാജരേഖ സമര്‍പ്പിച്ച് പണം തട്ടുകയായിരുന്നുവെന്നാണ് പരാതി.

സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Complaint, Cash, Case, Police, Cash looted from KSFE; Case against 3.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL