വീട്ടമ്മയെ തെറിവിളിച്ചു; ഭര്‍ത്താവിന്റെ സഹോദരിയുടെ മകനെതിരെ കേസ്
Jun 30, 2017, 16:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.06.2017) വീട്ടമ്മയെ തടഞ്ഞുനിര്‍ത്തി തെറിവിളിച്ചതായി പരാതി. സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹോദരിയുടെ മകനെതിരെ പോലീസ് കേസെടുത്തു.
രാവണീശ്വരം താന്നിക്കാലിലെ പ്രേമയെ (42) ചീത്തവിളിച്ചതിന് ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റെ സഹോദരിയുടെ മകന് ദിനേശനെതിരെയാണ് പോലീസ് കേസെടുത്തത്.
രാവണീശ്വരം താന്നിക്കാലിലെ പ്രേമയെ (42) ചീത്തവിളിച്ചതിന് ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റെ സഹോദരിയുടെ മകന് ദിനേശനെതിരെയാണ് പോലീസ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, case, Police, complaint, Case against youth for misbehaving
Keywords: Kasaragod, Kerala, Kanhangad, news, case, Police, complaint, Case against youth for misbehaving