city-gold-ad-for-blogger

മള്ളംകൈയില്‍ ബസ് മറിഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

ബന്തിയോട്: (www.kasargodvartha.com 07.08.2015) മള്ളംകൈയില്‍ നിയന്ത്രണംവിട്ട് ബസ് മറിഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. തലപ്പാടിയില്‍നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എല്‍. 13 എച്ച് 1335 നമ്പര്‍ ഐക്കണ്‍ ഡീലക്‌സ് ബസ് ഡ്രൈവര്‍ മിയാപതവിലെ ആനന്ദിനെതിരെയാണ് കേസ്.

അശ്രദ്ധയോടെ ബസോടിച്ച് അപകടംവരുത്തിയതിനാണ് കേസെടുത്തത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു.
മള്ളംകൈയില്‍ ബസ് മറിഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

Related News:
ബന്തിയോട് മള്ളംകൈയില്‍ ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്; പരിക്കേറ്റവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികള്‍

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia