ക്രിക്കറ്റ് ചാമ്പ്യന്മാരുടെ ആഹ്ലാദ പ്രകടനത്തിനെതിരെ കേസ്; 1 ലോറിയും 5 കാറുകളും പിടികൂടും
Feb 11, 2014, 12:41 IST
കാസര്‍കോട്: കാസര്‍കോട് നഗരസഭാ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ വിജയിച്ചവരേയും കൊണ്ട് നടത്തിയ ആഹ്ലാദ പ്രകടനത്തിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ഒരു ലോറിയിലും അഞ്ച് കാറുകളിലുമായാണ് ക്രിക്കറ്റ് മത്സരത്തില്‍ ചാമ്പ്യന്മാരായ തെരുവത്ത് സ്പോര്‍ട്ടിംഗ് ക്ലബ്ബ് അംഗങ്ങളേയും വഹിച്ചുകൊണ്ട് അനുമതിയില്ലാതെ ആഹ്ലാദ പ്രകടനം നടന്നത്.
പടക്കംപൊട്ടിച്ചും വാഹന ഗതാഗതം തടസ്സപ്പെടുത്തികൊണ്ടുമാണ് ആഹ്ലാദ പ്രകടനം നടന്നതെന്ന് പോലീസ് പറഞ്ഞു. വിദ്യാനഗര്‍ മുതല്‍ തളങ്കര തെരുവത്ത് വരെയാണ് ആഹ്ലാദ പ്രകടനം നടന്നത്.
50 ഓളം പേര്‍ക്കെതിരെയാണ് ആഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുള്ളത്. പെര്‍വാഡ് ക്രിക്കറ്റ് ടീമിനെയാണ് തെരുവത്ത് സ്പോര്‍ട്ടിംഗ് ക്ലബ്ബ് ഫൈനല്‍ മത്സരത്തില്‍ പരാജയപ്പെടുത്തി ചാമ്പ്യന്മാരായത്. നാലാംതവണയാണ് തെരുവത്ത് സ്പോട്ടിംഗ് ക്രിക്ക്രറ്റ് ക്ലബ്ബ് ജേതാക്കളായത്.

Keywords : Case, Police, Cricket Tournament, Club, Kasaragod, Kerala, Lorry, Car, Case against 6 vehicles for violating traffic rule, Custody, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752