മാസ്ക് ധരിക്കാത്ത 201 പേര്‍ക്കെതിരെ കേസ്
Jul 11, 2020, 19:33 IST
കാസര്‍കോട്: (www.kasargodvartha.com 11.07.2020) മാസ്ക് ധരിക്കാത്തതിന് ജില്ലയില്‍ 212 പേര്‍ക്കെതിരെ കൂടി കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 12029 പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തത്. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജൂലൈ 10ന് 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഏഴ് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ജില്ലയില്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം 3953 ആയി. വിവിധ സ്റ്റേഷനുകളിലായി 3025 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1254 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Keywords: kasaragod, news, Kerala, Mask, Fine, case, arrest, Case against 201 persons who do not wear mask