സോഡാ കുപ്പി കൊണ്ട് കുത്ത്: രണ്ടു പേര്‍ക്കെതിരെ കേസ്
May 15, 2013, 12:43 IST
കാസര്‍കോട്: അട്ക്കത്ത്ബയല്‍ കൃഷ്ണവര്‍ണ നിലയത്തിലെ പ്രഭാകരനെ (46) സോഡാ കുപ്പി കൊണ്ട് കുത്തി പരിക്കേല്‍പിച്ചതിന് രണ്ടു പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. മണികണ്ഠന്‍ (35), രാജു (30) എന്നിവര്‍ക്കെതിരെയാണ് കേസ്.
കഴിഞ്ഞ ഏഴാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് ബഹളം വെക്കുന്നതിനെ ചോദ്യം ചെയ്തതിനാണ് അക്രമമെന്ന് പ്രഭാകരന്റെ പരാതിയില്‍ പറയുന്നു.
Keywords: Attack, Case, Injured, Liquor, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കഴിഞ്ഞ ഏഴാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് ബഹളം വെക്കുന്നതിനെ ചോദ്യം ചെയ്തതിനാണ് അക്രമമെന്ന് പ്രഭാകരന്റെ പരാതിയില്‍ പറയുന്നു.