city-gold-ad-for-blogger

വഴിയാത്രക്കാരനെ ഇടിച്ച കാര്‍ നാട്ടുകാര്‍ അടിച്ചുതകര്‍ത്തു

കാസര്‍കോട്: (www.kasargodvartha.com 17.04.2014) അടുക്കത്ത്ബയലില്‍ വഴിയാത്രക്കാരന് കാറിടിച്ച് പരിക്കേറ്റു. കൂടല്ലിലെ ഹരീഷ്(30)നാണ് പരിക്കേറ്റത്. കാസര്‍കോട് നിന്നും ചൗക്കിയിലേക്ക് പോവുകയായിരുന്ന സലാമും സുഹൃത്ത് കോട്ടിക്കുളത്തെ ഷറഫുദ്ദീനും സഞ്ചരിച്ച കെ.എല്‍ 14 ജെ 5557 സ്വിഫ്റ്റ് ഡിസയര്‍ കാറാണ് ഇടിച്ചത്. രോഷാകുലരായ നാട്ടുകാര്‍ കാര്‍ അടിച്ചുതകര്‍ത്തു. ബുധനാഴ്ച രാത്രി 10.30മണിയോടെയാണ് സംഭവം.

കാറിലേക്ക് കല്ലെറിഞ്ഞപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് വഴിയാത്രക്കാരന് ഇടിച്ചതെന്നാണ് സലാം പറയുന്നത്. പരിക്കേറ്റ ഹരീഷിനെ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വഴിയാത്രക്കാരനെ ഇടിച്ച കാര്‍ നാട്ടുകാര്‍ അടിച്ചുതകര്‍ത്തു

വഴിയാത്രക്കാരനെ ഇടിച്ച കാര്‍ നാട്ടുകാര്‍ അടിച്ചുതകര്‍ത്തു

വഴിയാത്രക്കാരനെ ഇടിച്ച കാര്‍ നാട്ടുകാര്‍ അടിച്ചുതകര്‍ത്തു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ജാര്‍ഖണ്ഡില്‍ കനത്ത പോളിംഗ്; മാവോയിസ്റ്റുകള്‍ റെയില്‍പാളം ബോംബ് വെച്ച് തകര്‍ത്തു

Keywords:  Kasaragod, Kerala, Accident, Kottikulam, Adkathbail, Mogral, Hospital, Swift Dezire, Hareesh Koodall, Sharafudheen, Car smashed by natives after hits man 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia