Car overturns | കാർ റോഡരികിലെ കൊക്കയിലേക്ക് മറിഞ്ഞു; യാത്രക്കാരൻ നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു
Jun 28, 2023, 19:57 IST
വെളളരിക്കുണ്ട്: (www.kasargodvartha.com) കാർ റോഡരികിലെ കൊക്കയിലേക്ക് മറിഞ്ഞു. യാത്രക്കാരൻ നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളരിക്കുണ്ട് തെക്കീ ബസാറിൽ ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
കാർ ഓടിച്ചിരുന്ന കുഞ്ഞുമോനാണ് നിസാര പരുക്കേറ്റത്. കെഎൽ 39 എ 7335 നമ്പർ കാറാണ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത്. പിന്നീട് ജെ സി ബി ഉപയോഗിച്ച് കാർ ഉയർത്തിയെടുത്തു. പ്രദേശവാസികളും വെള്ളരിക്കുണ്ട് പൊലീസും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Keywords: Kerala, News, Vellarikkund, Kasaragod, Car, Accident, JCB, Overturned, Car overturns on roadside.
< !- START disable copy paste --> 