കലക്ട്രേറ്റ് വളയല്‍ സമരം വിജയിപ്പിക്കും
Sep 19, 2012, 16:47 IST
ചെര്‍ക്കള: കേന്ദ്ര കേരള സര്‍ക്കാറുകളുടെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 26 ന് നടക്കുന്ന കളക്ട്രേറ്റ് വളയല്‍ സമരം വിജയിപ്പിക്കാന്‍ വേണ്ടി ചെര്‍ക്കളയില്‍ നടന്ന സി.ഐ.ടി.യു. പഞ്ചായത്ത് സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. യോഗം സി.ഐ.ടി.യു. ഏരിയ സെക്രട്ടറി ഗിരി കൃഷ്ണന് ഉല്‍ഘാടനം ചെയ്തു. എ. നാരായണന് അധ്യക്ഷം വഹിച്ചു.
സമരത്തിന്റെ പ്രചരണാര്‍ത്ഥം സെപ്തംബര്‍ 18 ന് മൂന്ന് മണിക്ക് ചെര്ക്കളയിലെത്തിച്ചേരുന്ന ജാഥയ്ക്ക് നല്കുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കുവാനും തീരുമാനിച്ചു. വി.സി. മാധവന്, കെ.വി. ലക്ഷ്മണന്, എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഏ. ആര്.ധന്യവാദ് സ്വാഗതം പറഞ്ഞു.
സമര സമിതീ ചെയര്‍മാനായി എ. നാരായണനെയും കണ്‍വീനറായി ഏ.ആര്. ധന്യവാദിനേയും തെരഞ്ഞെടുത്തു.
Keywords: Cherkala, Collectorate, March, Welcome ceremony, Secretary, Kerala
;