ചെങ്കള ഉപതെരഞ്ഞെടുപ്പില്‍ ലീഗിന് വിജയം; പിലിക്കോട് സി പി എം സീറ്റ് നിലനിര്‍ത്തി
Mar 5, 2016, 21:33 IST
കാസര്‍കോട്: (www.kasargodvartha.com 05/03/2016) പഞ്ചായത്ത് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ചെങ്കള ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡായ ചെര്‍ക്കള വെസ്റ്റില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്ക് വിജയം. 543 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി സുഫൈജ മുനീര്‍ വിജയം നേടിയത്. സി പി എം സ്ഥാനാര്‍ത്ഥി ബി ബാലാമണിക്ക് 90 വോട്ടും സുഫൈജയ്ക്ക് 633 വോട്ടുമാണ് ലഭിച്ചത്.
പിലിക്കോട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡായ കൊടക്കാട് സി പി എം നിലനിര്‍ത്തി. എല്‍ ഡി എഫിലെ എം ടി പി മൈമൂനത്ത് 1141 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കോണ്‍ഗ്രസിലെ ലളിത 74 വോട്ടും നേടി. ചെങ്കളയില്‍ സറീന ബഷീറും, പിലിക്കോടില്‍ വി എന്‍ രാധയും രാജിവെച്ചതിനെത്തുടര്‍ന്നാണ് ഉപതെരെഞ്ഞെടുപ്പ് വേണ്ടിവന്നത്.
Updated
Keywords: By-election: victory for LDF and UDF, Kasaragod, Kerala, Chengala, Cherkala, Pilicode, CPM, Muslim-league, LDF, MTP Maimoonath