ഉപതിരഞ്ഞെടുപ്പ്; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
Nov 26, 2018, 19:26 IST
കാസര്‍കോട്: (www.kasargodvartha.com 26.11.2018) ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ബീംബുങ്കാല്‍ വാര്‍ഡിലേക്കും (05), കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ ചെറിയക്കര വാര്‍ഡിലേക്കും (05) ഈ മാസം 29 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിയോജക മണ്ഡലത്തിന്റെ (വാര്‍ഡ്) പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മറ്റ് പൊതുമേഖല സ്ഥാപനങ്ങള്‍ക്കും, നിയോജക മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള സ്ഥാപനങ്ങള്‍ക്കും 29 ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Office, By election; Holiday for Govt. offices
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Office, By election; Holiday for Govt. offices
< !- START disable copy paste -->