കെ എസ് ആര് ടി സി ബസ് കുഴിയിലേക്ക് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്
Jul 13, 2017, 11:02 IST
കുമ്പള: (www.kasargodvartha.com 13/07/2017) കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് കുഴിയിലേക്ക് മറഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 9.15 മണിയോടെ കുമ്പള ഷിറിയ പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എ 19 എഫ്-2879 നമ്പര്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് സിറിയയിലെത്തിയപ്പോള്‍ റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.
അപകടവിവരമറിഞ്ഞ് നാട്ടുകാരും പോലീസും സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തി യാത്രക്കാരെ പുറത്തെടുക്കുകയുമായിരുന്നു. പരിക്കേറ്റ നാലുപേരെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാരമുളളതല്ലെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kumbala, Accident, Bus, Injured, Hospital, Police, Bus accident; Four injured.