ബുദ്ധനായിക്ക് കൊല: സഹോദരന് അറസ്റ്റില്‍, കത്തി കണ്ടെടുത്തു
Dec 25, 2014, 15:24 IST
മുള്ളേരിയ: (www.kasargodvartha.com 25.12.2014) അഡൂര്‍ ചാമക്കൊച്ചിയിലെ ബുദ്ധനായിക്കി (42) നെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരനെ ആദൂര്‍ സി.ഐ. എ. സതീഷ് കുമാര്‍ അറസ്റ്റ് ചെയ്തു. കൊലയ്ക്ക് ഉപയോഗിച്ച എസ് ആകൃതിയിലുള്ള കത്തി കണ്ടെടുത്തു. അതിര്‍ത്തി തര്‍ക്കം സംബന്ധിച്ചുള്ള വൈരാഗ്യത്തിന് ഡിസംബര്‍ 23 ന് രാത്രിയാണ് ബുദ്ധനായിക്ക് കൊലപ്പെട്ടത്. സംഭവത്തില്‍ അനുജന് കൃഷ്ണനായിക്ക് എന്ന ബിജു (36) വാണ് അറസ്റ്റിലാത്.
തര്‍ക്ക സ്ഥലത്തെ കുരുമുളക് ബുദ്ധനായിക്ക് പറിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ചാമക്കൊച്ചിയിലെ ദേവപ്പ നായിക്കിന്റെ മക്കളാണ് കൊല്ലപ്പെട്ട ബുദ്ധനായിക്കും അറസ്റ്റിലായ കൃഷ്ണനായിക്കും. ഇവര്‍ക്ക് മൂന്ന് സഹോദരങ്ങളുണ്ട്.
Also Read:
പുതുവര്‍ഷ ചിത്രമായി നിവിന്‍ പോളിയുടെ മിലി എത്തുന്നു; മമ്മൂട്ടി ചിത്രം ഫയര്മാന് പിന്നാലെ
Keywords: Kasaragod, Kerala, arrest, Police, Murder, Adhur, Case, Accuse, Arrest, Police, Budha Naik.
Advertisement: