city-gold-ad-for-blogger

ബി ജെ പി കാസർകോട് ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ദേശീയ പ്രസിഡണ്ട് ജെ പി നഡ്ഢ 12 ന് നിർവഹിക്കും

കാസർകോട്: (www.kasargodvartha.com 05.07.2020) ബി ജെ പി കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസായ ശ്യാമപ്രസാദ് മുഖർജി മന്ദിരത്തിന്റെ ഉദ്ഘാടനം  ജെ പി നഡ്ഢ നിർവഹിക്കും.

കോവിഡ് 19 ന്റെ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വെർച്വൽ കോൺഫറൻസിലൂടെയാണ് 12 ന് ജെ പി നഡ്ഢ ഉദ്ഘാടനം ചെയ്യുക.
ബി ജെ പി കാസർകോട് ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ദേശീയ പ്രസിഡണ്ട് ജെ പി നഡ്ഢ 12 ന് നിർവഹിക്കും

ബി ജെ പി യുടെ കാസർകോട് ഔദ്യോഗിക ഫെയ്സ് പേജിൽ കൂടി പ്രവർത്തകർക്ക് ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാമെന്ന് ബി ജെ പി നേതൃത്വം അറിയിച്ചു.

Keywords: Kasaragod, Kerala, News, BJP, District, Committee-office, Inauguration, BJP Kasargod district committee office will be inaugurated on Jan 12

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia