city-gold-ad-for-blogger

Eloped | രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ യുവതി പിന്നീട് തിരിച്ചുവന്നില്ല; കാണാതായ 18 കാരി കാമുകനൊപ്പം ഒളിച്ചോടിയതാന്നെന്ന് വ്യക്തമായി

ബേഡകം: (www.kasargodvartha.com) വീട്ടില്‍ നിന്നും കാണാതായ പതിനെട്ടുകാരി കാമുകനോടൊപ്പം ഒളിച്ചോടിയതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 18 കാരിയാണ് ഒളിച്ചോടിയത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിയ യുവതി പിന്നീട് വീട്ടിലേക്ക് തിരിച്ചുവന്നില്ല. 

തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാവിന്റെ കൂടെ ഒളിച്ചോടിയതാണെന്ന് വ്യക്തമായത്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.

Eloped | രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ യുവതി പിന്നീട് തിരിച്ചുവന്നില്ല; കാണാതായ 18 കാരി കാമുകനൊപ്പം ഒളിച്ചോടിയതാന്നെന്ന് വ്യക്തമായി


Keywords: News, Kerala-News, Kerala, Malayalam-News, Top-Headlines, Bedakam News, Ran Away, Boyfriend, Eloped, Girl, Investigation, Complaint, Bedakam, Police Station, Bedakam: 18-year-old ran away with boyfriend.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia