city-gold-ad-for-blogger

പതിറ്റാണ്ടുകളുടെ മുറവിളിക്ക് പരിഹാരമാകുന്നു; ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജ് 27 കോടി രൂപ ചെലവില്‍ 3 മാസത്തിനകം നിര്‍മാണം തുടങ്ങുമെന്ന് മന്ത്രിയുടെ ഉറപ്പ്, ഭരണാനുമതി ഒരുമാസത്തിനകം

കാസര്‍കോട്: (www.kasargodvartha.com 18.05.2017) ഉപ്പുവെള്ളം കുടിച്ച് മടുത്ത കാസര്‍കോട്ടെ ജനങ്ങള്‍ക്ക് ആശ്വാസമായി ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി ഒടുവില്‍ യാഥാര്‍ഥ്യമാവുന്നു. ഈ പദ്ധതിക്ക് ഒരുമാസത്തിനകം ഭരണാനുമതി ലഭിക്കും. 27 കോടി രൂപ ചിലവിലായിരിക്കും പദ്ധതി നടപ്പിലാക്കുക. തുടര്‍ന്ന് ടെണ്ടര്‍ നടപടികളും ആരംഭിക്കും.

മൂന്നുമാസത്തിനകം നിര്‍മാണപ്രവര്‍ത്തി ആരംഭിക്കാനാകുമെന്ന് ഇതുസംബന്ധിച്ച്് ചര്‍ച്ച നടത്തിയ സബ്ജക്ട്് കമ്മിറ്റി വിലയിരുത്തി. തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ ജലവിഭവവകുപ്പുമന്ത്രി മാത്യു ടി തോമസ്, കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് എന്നിവരും ഉദ്യോഗസ്ഥരും മറ്റ് അംഗങ്ങളും പങ്കെടുത്തു.

പതിറ്റാണ്ടുകളുടെ മുറവിളിക്ക് പരിഹാരമാകുന്നു; ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജ് 27 കോടി രൂപ ചെലവില്‍ 3 മാസത്തിനകം നിര്‍മാണം തുടങ്ങുമെന്ന് മന്ത്രിയുടെ ഉറപ്പ്, ഭരണാനുമതി ഒരുമാസത്തിനകം

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കാസര്‍കോട് നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ളപ്രശ്‌നത്തിന് ശാശ്വതപരിഹാരമാകും. ബാവിക്കര പദ്ധതി നടപ്പാകാത്തതുകാരണം മുപ്പതുവര്‍ഷക്കാലം കാസര്‍കോട്ടെ ജനങ്ങള്‍ ഉപ്പുവെള്ളം കുടിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

വിഷയം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിയമസഭയില്‍ അവതരിപ്പിക്കുന്നു

എം എല്‍ എയ്ക്ക് ജലവിഭവ വകുപ്പ് മന്ത്രിയുടെ മറുപടി

More Photos: Bavikkara Regulator Cum Bridge
പതിറ്റാണ്ടുകളുടെ മുറവിളിക്ക് പരിഹാരമാകുന്നു; ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജ് 27 കോടി രൂപ ചെലവില്‍ 3 മാസത്തിനകം നിര്‍മാണം തുടങ്ങുമെന്ന് മന്ത്രിയുടെ ഉറപ്പ്, ഭരണാനുമതി ഒരുമാസത്തിനകം

പതിറ്റാണ്ടുകളുടെ മുറവിളിക്ക് പരിഹാരമാകുന്നു; ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജ് 27 കോടി രൂപ ചെലവില്‍ 3 മാസത്തിനകം നിര്‍മാണം തുടങ്ങുമെന്ന് മന്ത്രിയുടെ ഉറപ്പ്, ഭരണാനുമതി ഒരുമാസത്തിനകം

പതിറ്റാണ്ടുകളുടെ മുറവിളിക്ക് പരിഹാരമാകുന്നു; ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജ് 27 കോടി രൂപ ചെലവില്‍ 3 മാസത്തിനകം നിര്‍മാണം തുടങ്ങുമെന്ന് മന്ത്രിയുടെ ഉറപ്പ്, ഭരണാനുമതി ഒരുമാസത്തിനകം

പതിറ്റാണ്ടുകളുടെ മുറവിളിക്ക് പരിഹാരമാകുന്നു; ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജ് 27 കോടി രൂപ ചെലവില്‍ 3 മാസത്തിനകം നിര്‍മാണം തുടങ്ങുമെന്ന് മന്ത്രിയുടെ ഉറപ്പ്, ഭരണാനുമതി ഒരുമാസത്തിനകം

Keywords:  Kerala, kasaragod, news, Bavikara, Drinking water, Development project, Bavikkara Regulator cum bridge will construct within 3 months 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia