Bike Rally | ബജ്റംഗ്ദള്‍ ബൈക് റാലി ഒക്ടോബര്‍ 1ന്; ശൗര്യ ജാഗരണ രഥയാത്രയ്ക്കും തുടക്കമാവും
Sep 29, 2023, 21:54 IST
കാസര്‍കോട്: (KasargodVartha) ബജ്റംഗ്ദള്‍ നടത്തുന്ന ശൗര്യ ജാഗരണ രഥയാത്രയും ബൈക് റാലിയും ഞായറാഴ്ച നടക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഞ്ചേശ്വരത്തെ ശ്രീമദ് അനന്തേശ്വര ക്ഷേത്ര പരിസരത്ത് രാവിലെ 10-ന് യുവ നേതാവ് തേജസ്വി സൂര്യ എംപി ഫ്ലാഗ് ഓഫ് ചെയ്യും.
സമൂഹത്തിലുള്ള മയക്കുമരുന്ന് മാഫിയ, ലവ് ജിഹാദ് തുടങ്ങിയ പ്രവണതെക്കെതിരെയാണ് റാലി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വി എച് പി ജില്ല പ്രസിഡന്റ് ജയദേവ ഖണ്ടിഗെ, സെക്രടറി യാദവ കീര്‍ത്തേശ്വര, സങ്കപ്പ ഭണ്ഡാരി എന്നിവര്‍ പങ്കെടുത്തു.

Keywords: Bajrang Dal, VHP, Tejasvi Surya, Malayalam News, Kerala News, Kasaragod News, Bajrang Dal Bike Rally on 1st October.
< !- START disable copy paste --> 