ഓടോറിക്ഷ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Oct 22, 2021, 15:10 IST
ചൗക്കി: (www.kasargodvartha.com 22.10.2021) ഓടോറിക്ഷ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചൗക്കി നീർചാൽ കുന്നിലെ മാധവൻ (48) ആണ് മരിച്ചത്. വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടത്. മരണ കാരണം വ്യക്തമല്ല. അവിവാഹിതനാണ്.
ബാബു - ഗിരിജ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: രാഘവൻ, സരോജിനി, മീനാക്ഷി, സുശീല, സീമന്തനി, പരേതനായ കുമാർ.
ബാബു - ഗിരിജ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: രാഘവൻ, സരോജിനി, മീനാക്ഷി, സുശീല, സീമന്തനി, പരേതനായ കുമാർ.
മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
Keywords: Kasaragod, News, Kerala, Dead, Top-Headlines, Chawki, Auto Driver, General-hospital, Autorickshaw driver found dead.
< !- START disable copy paste -->
Keywords: Kasaragod, News, Kerala, Dead, Top-Headlines, Chawki, Auto Driver, General-hospital, Autorickshaw driver found dead.