ട്രെയിനില്‍ സഹയാത്രികനെ ആക്രമിച്ച കേസില്‍ പോലീസ് പിടികൂടിയ പ്രതി സ്റ്റേഷനില്‍ നിന്നും ഓടിരക്ഷപ്പെട്ടു
Nov 18, 2018, 19:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.11.2018) ട്രെയിനില്‍ സഹയാത്രികനെ ആക്രമിച്ച കേസില്‍ പോലീസ് പിടികൂടിയ പ്രതി സ്റ്റേഷനില്‍ നിന്നും ഓടിരക്ഷപ്പെട്ടു. ഇട്ടമ്മലിലെ സനല്‍ (27) ആണ് രക്ഷപ്പെട്ടത്. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. ഫിലിപ്പ് ചാക്കോയാണ് സനലിന്റെ അക്രമത്തിനിരയായത്. സീറ്റിനെ ചൊല്ലി ഇരുവരും തര്‍ക്കമുണ്ടാവുകയും സനല്‍ ഫിലിപ്പിനെ മര്‍ദിക്കുകയുമായിരുന്നു.
വിവരമറിഞ്ഞെത്തിയ പോലീസ് സനലിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രതി സ്റ്റേഷനില്‍ നാടകീയമായി ഓടിരക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സനലിനെതിരെ ഒരു വാറണ്ട് കേസും നിലവിലുള്ളതായി പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, accused, police-station, Attack, case, Attack case accused escaped from Police Station
< !- START disable copy paste -->