city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഥസഞ്ചലത്തിനിടെയുണ്ടായ അക്രമം; പോലീസിനെ കൈയ്യേറ്റം ചെയ്ത കേസില്‍ 2 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

നീലേശ്വരം: (www.kasargodvartha.com 04.01.2020) പഥസഞ്ചലത്തിനിടെയുണ്ടായ അക്രമത്തിനിടെ പോലീസിനെ കൈയ്യേറ്റം ചെയ്ത കേസില്‍ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. ചാത്തമത്തൊടി സാഗര്‍, വിവേഴ്സ് സ്ട്രീസ്റ്റിലെ കെ രാജേഷ് എന്നിവരെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 27നാണ് നീലേശ്വരത്ത് നടന്ന ആര്‍ എസ് എസ് പഥസഞ്ചലനത്തിനിടെ ആക്രമണമുണ്ടായത്.

അക്രമത്തില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. പഥസഞ്ചലനം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞതോടെയുണ്ടായ സംഘര്‍ഷം തടയാന്‍ എത്തിയപ്പോഴാണ് പോലീസ് സംഘത്തിന് നേരെയും ആക്രമണമുണ്ടായത്.

പഥസഞ്ചലത്തിനിടെയുണ്ടായ അക്രമം; പോലീസിനെ കൈയ്യേറ്റം ചെയ്ത കേസില്‍ 2 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, case, arrest, Police, Neeleswaram, Attack against police; 2 RSS workers arrested
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia