Youth arrested | '4 വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി'; യുവാവ് അറസ്റ്റില്‍
Oct 3, 2022, 17:32 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com) സ്‌കൂള്‍ വിദ്യാര്‍ഥികളായ നാല് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആര്‍ വിനോദിനെ (31) യാണ് എസ്‌ഐ എംപി വിജയകുമാറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
നാല് വിദ്യാര്‍ഥികളുടെ പരാതിയില്‍ പോക്‌സോ കേസെടുത്ത പൊലീസ് മൊഴിയെടുത്ത ശേഷമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
< !- START disable copy paste -->
നാല് വിദ്യാര്‍ഥികളുടെ പരാതിയില്‍ പോക്‌സോ കേസെടുത്ത പൊലീസ് മൊഴിയെടുത്ത ശേഷമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Keywords: Assault complaint; Youth arrested, kasaragod, Kerala, Vellarikundu, Arrested,Man,School,Police,POCSO,Complaint,Case,Remand.
< !- START disable copy paste -->