city-gold-ad-for-blogger

Young man in custody | 17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി; 18 കാരൻ പിടിയിൽ

ചിറ്റാരിക്കാൽ: (www.kasargodvartha.com) 17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 18 കാരൻ പിടിയിൽ. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയികാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്.
  
Young man in custody | 17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി; 18 കാരൻ പിടിയിൽ

വയറുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം പെൺകുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധിച്ച ഡോക്ടർ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ട് പൊലീസിലും ചൈൽഡ് ലൈനിലും വിവരം കൈമാറുകയായിരുന്നു.

തുടർന്ന് ചിറ്റാരിക്കാൽ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കാമുകനായ 18കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

Keywords:  Chittarikkal, Kasaragod, Kerala, News, Top-Headlines, Complaint, Molestation, Police, Hospital, Case, Child Line, Custody, Assault complaint; young man in custody.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia