Assault | 'നടുറോഡില്‍ 20കാരിയെ മാനഭംഗപ്പെടുത്തി'; 24കാരനെതിരെ കേസ്
Jun 6, 2022, 21:29 IST
പള്ളിക്കര: (www.kasargodvartha.com) നടുറോഡില്‍ 20 കാരിയെ മാനഭംഗപ്പെടുത്തി പാന്റിന്റെ പോകറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ എടുക്കുകയും മാല പൊട്ടിക്കുകയും ചെയ്‌തെന്ന പരാതിയില്‍ 24 കാരനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.
ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആസിഫിനെതിരെയാണ് കേസ്.
ഞായറാഴ്ച ഉച്ചക്ക് ബേക്കല്‍ ജംഗ്ഷനില്‍ വെച്ചാണ് സംഭവമെന്ന് യുവതിയുടെ പരിധിയില്‍ പറയുന്നു.
ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആസിഫിനെതിരെയാണ് കേസ്.
ഞായറാഴ്ച ഉച്ചക്ക് ബേക്കല്‍ ജംഗ്ഷനില്‍ വെച്ചാണ് സംഭവമെന്ന് യുവതിയുടെ പരിധിയില്‍ പറയുന്നു.
Keywords: Pallikara, Kasaragod, Kerala, News, Top-Headlines, Police, Police Station, Case, Bekal, Youth, Complaint, Mobile Phone, Molestation, Assault, Assault complaint; Case against 24-year old.
< !- START disable copy paste --> 