city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Man Sentenced | വിദ്യാർഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസ്; യുവാവിന് ആറ്‌ വർഷം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

കാസർകോട്‌:(www.kasargodvartha.com) സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ യുവാവിന് ആറ്‌ വർഷം തടവും അരലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അജിതിനെ (40) ആണ്‌ കാസർകോട്‌ അഡീഷനൽ ഡിസ്‌ട്രിക്ട്‌ ആൻഡ്‌ സെഷൻസ്‌ ജഡ്‌ജ്‌ (ഒന്ന്) എ വി ഉണ്ണികൃഷ്‌ണൻ ശിക്ഷിച്ചത്‌.
                  
Man Sentenced | വിദ്യാർഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസ്; യുവാവിന് ആറ്‌ വർഷം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

2018 ജൂൺ 25നാണ് കേസിനാസ്പദമായ സംഭവം. മാനഹാനിക്കും, പോക്‌സോ നിയമപ്രകാരവും മൂന്ന്‌ വർഷം വീതം തടവും 25000 രൂപ വീതം പിഴയുമാണ്‌ ശിക്ഷ. ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധികം തടവ്‌ അനുഭവിക്കണം.

പ്രോസിക്യൂഷന്‌ വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂടർ പി ആർ പ്രകാശ്‌ അമ്മണ്ണായ ഹാജരായി.

Keywords: News, Kerala, Kasaragod, Top-Headlines, Court-order, Assault, Student, Fine, Assault case; youth sentenced to 6 years in prison and fined Rs 50000.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia