city-gold-ad-for-blogger

ബലാത്സംഗ കേസില്‍ വേണ്ടത് ആന്ധ്ര മോഡല്‍ വിധി: കേസ് രജിസ്റ്റര്‍ ചെയ്ത് 21 ദിവസത്തിനകം വധശിക്ഷ നടപ്പാക്കുന്ന നിയമം കേരളത്തിലും കൊണ്ടുവരുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: (www.kasargodvartha.com 14.12.2019) ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ആന്ധ്ര മോഡല്‍ വിധി നടപ്പാക്കണമെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് 21 ദിവസത്തിനകം വധശിക്ഷ നടപ്പാക്കുന്ന നിയമം കേരളത്തിലും കൊണ്ടുവരുമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ.

ആന്ധ്ര മോഡല്‍ നിയമം കേരളത്തില്‍ നടപ്പിലാക്കുന്ന കാര്യം നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്യും. അന്തിമ തീരുമാനം സര്‍ക്കാര്‍ എടുക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. കേരളത്തില്‍ നിവലവില്‍ ബലാത്സംഗ കേസുകളില്‍ ശക്തമായ ശിക്ഷ നല്‍കുന്ന നിയമം ഉണ്ട്. എന്നാല്‍ ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസമുണ്ട്. ഇത് ഇത്തരം കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. ഇത് തടയാനാണ് ഇത്തരം നിയമം കൊണ്ടു വരുന്നതെന്ന് മന്ത്രി പറഞ്ഞു.

ബലാത്സംഗ കേസില്‍ വേണ്ടത് ആന്ധ്ര മോഡല്‍ വിധി:  കേസ് രജിസ്റ്റര്‍ ചെയ്ത് 21 ദിവസത്തിനകം വധശിക്ഷ നടപ്പാക്കുന്ന നിയമം കേരളത്തിലും കൊണ്ടുവരുമെന്ന് ആരോഗ്യ മന്ത്രി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Thiruvananthapuram, Molestation, Health-minister, case, Government,Andhra Pradesh model law should bring to kerala in molestation case: Health Minister says
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia