രണ്ടും കാറുകളും ഓട്ടോയും കൂട്ടിയിടിച്ച് കാറുകള്‍ വയലിലേക്ക് മറിഞ്ഞു
Jul 20, 2015, 15:34 IST
കുമ്പള: (www.kasargodvartha.com 20/07/2015) രണ്ടും കാറുകളും ഓട്ടോയും കൂട്ടിയിടിച്ച് കാറുകള്‍ വയലിലേക്ക് മറിഞ്ഞു. ഷിറിയ പാലത്തിന് സമീപം തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. കാറുകളിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കെ എല്‍ 14 എം 888 നമ്പര്‍ റിട്സ് കാറും കെ എല്‍ 8 എ ആര് 3388 നമ്പര്‍ സ്വിഫ്റ്റ് കാറുമാണ് അപകടത്തില്‍ പെട്ടത്. സ്വിഫ്റ്റ് കാര്‍ വയലിലേക്ക് തലകീഴായി മറിഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.
Photos: Sajid Melparamba
Keywords: Kasaragod, Kerala, Kumbala, Accident, Accident near Shiriya bridge, Injured.
Advertisement: