Accident | കുടിവെള്ള വണ്ടി കുന്നിന്‍ മുകളില്‍ നിന്നും താഴേക്ക് പതിച്ചു; ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു
Nov 3, 2023, 15:54 IST
കാസര്‍കോട്: (KasargodVartha) കുടിവെള്ള വണ്ടി കുന്നിന്‍ മുകളില്‍ നിന്നും താഴേക്ക് പതിച്ചു. അപകടത്തില്‍ നിന്നും ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പുലിക്കുന്ന് കുന്നിന്‍ മുകളില്‍വെച്ചാണ് അപകടമുണ്ടായത്.
കാസര്‍കോട്ടെ കുടിവെള്ള കാംപനിയായ നംനാസ് സ്ഥാപനത്തിന്റെ കുടിവെള്ള വിതരണ വാനാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന ഉടനെ പരിസരവാസികള്‍ ഓടി എത്തിയെങ്കിലും ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. വാഹനത്തിലുണ്ടായിരുന്ന കുടിവെള്ള കാനില്‍ നിന്നും വെള്ളം പുറത്തേക്കൊഴുകിയതല്ലാതെ മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
Keywords: Kerala, Accident, News, Malayalam News, Kasaragod News, Accident News, Accident: Miraculous escape for driver and helper. < !- START disable copy paste -->