city-gold-ad-for-blogger

കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവം; എ എസ് ഐ ക്കെതിരെ കേസെടുത്തു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 03.06.2018) കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ എസ്എസ്‌ഐക്കെതിരെ പോലീസ് കേസെടുത്തു. ചന്തേര പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ മോഹനനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് പൂച്ചോല്‍ ബസ് സ്റ്റോപ്പ് പരിസരത്താണ് അപകടമുണ്ടായത്.

കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവം; എ എസ് ഐ  ക്കെതിരെ കേസെടുത്തു

മോഹനന്‍ ഓടിച്ച കാറര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തില്‍ കൊയോങ്കരയിലെ നിമിത്തിന് (20) പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related News:
എഎസ്‌ഐ ഓടിച്ച കാര്‍ ബൈക്കിലിടിച്ചു; ഒരാള്‍ക്ക് പരിക്ക്, കാറോടിച്ചത് മദ്യലഹരിയിലാണെന്നാരോപിച്ച് നാട്ടുകാര്‍ എഎസ്‌ഐയെ തടഞ്ഞുവെച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Trikaripur, Car, Accident, Bike, ASI, Case, Accident; Case against ASI. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia