city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മന്ത്രി കെ ടി ജലീന്റെ രാജി ആവശ്യപ്പെട്ട് കാസർകോട് താലൂക് ഓഫീസിലേക്ക് എ ബി വി പി നടത്തിയ മാർച്ച് അക്രമാസക്തമായി; പോലീസ് ജലപീരങ്കി ഉപയോഗിച്ചു

കാസർകോട്: (www.kasargodvartha.com 06.09.2020) കാസർകോട് താലൂക് ഓഫീസിലേക്ക് എ ബി വി പി നടത്തിയ മാർച്ച് അക്രമാസക്തമായി. പോലീസ് ജലപീരങ്കി ഉപയോഗിച്ചു. മന്ത്രി കെ ടി ജലീൽ രാജിവെക്കുക, മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യം ഉന്നയിച്ച് എ ബി വി പി ജില്ലാ കമ്മിറ്റിയുടെ ആഹ്വാനത്തോടെ നടത്തിയ മാർച്ചാണ് അക്രമാസക്തമായത്.

മന്ത്രി കെ ടി ജലീന്റെ രാജി ആവശ്യപ്പെട്ട് കാസർകോട് താലൂക് ഓഫീസിലേക്ക് എ ബി വി പി നടത്തിയ മാർച്ച് അക്രമാസക്തമായി; പോലീസ് ജലപീരങ്കി ഉപയോഗിച്ചു

മാർച്ച് എ ബി വി പി ജില്ലാ പ്രസിഡണ്ട് കൊട്ടോടി വൈശാഖ് ഉദ്ഘാടനം ചെയ്തു. രാഹുൽ ഉദയഗിരി, നിധിൻ കുമാർ, കെ മോഹനൻ, പ്രമോദ്, അശ്വിനി, മേഘ സംബന്ധിച്ചു.





Keywords:  Kerala, News, Kasaragod, Government, Office, ABVP, March, Attack, Police, Water, ABVP march on Kasargod taluk office turns violent; Police used water cannon.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia