city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് പത്തു വയസ്സുകാരൻ മരിച്ചു

ബന്തടുക്ക: (www.kasargodvartha.com 02.09.2020) ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് പത്തു വയസ്സുകാരൻ മരിച്ചു. കരിവേടകം ചുഴുപ്പില്‍ അനില്‍ - സുധാകുമാരി ദമ്പതികളുടെ മകന്‍ അനീഷാ(10)ണ് മരിച്ചത്. അസുഖത്തെ തുടർന്ന് പൂടുംങ്കല്ല് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് പത്തു വയസ്സുകാരൻ മരിച്ചു


മാനടുക്കം ഗവണ്മെന്റ് സ്‌ക്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങൾ: അർജുൻ, അരുണ്‍.

Keywords: Kasaragod, Kerala, News, Boy, Death, Cardiac Attack, Bandaduka,  A ten-year-old boy has died of cardiac arrest

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia