ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് നാലുവയസുകാരി മരണപ്പെട്ടു
Sep 1, 2020, 19:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.08.2020) ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാലുവയസുകാരി മരണപ്പെട്ടു. കാഞ്ഞങ്ങാട് നിലങ്കരയിലെ ആവണി (നാല്) ആണ് മരിച്ചത്. മനോജ് നിതു ദമ്പതികളുടെ മകളാണ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മിംസ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. നാല് ദിവസം മുമ്പ് ഹൃദയ ശസ്ത്ര്രകിയക്ക് വിധേയമാക്കിയിരുന്നു.
Keywords: Kerala, News, Kasasaragod, Kanhangad, Child, Death, Heart, Disease, Hospital, Treatment, Avani, A four-year-old girl has died of heart disease.
< !- START disable copy past