വിഷം അകത്തുചെന്ന് 80 കാരന്‍ മരിച്ചു
Jun 18, 2017, 11:29 IST
കാസര്‍കോട്: (www.kasargodvartha.com 18.06.2017) വിഷം അകത്തുചെന്ന് 80 കാരന്‍ മരിച്ചു. മുന്നാട് ജയപുരത്തെ ടി രാമന്‍ (80) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് രാമനെ വീട്ടിനകത്ത് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചതോടെ നടത്തിയ പരിശോധനയില്‍ വിഷം അകത്തുചെന്നതായി കണ്ടെത്തി. തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു.
വിട്ടുമാറാത്ത അസുഖം രാമനെ അലട്ടിയിരുന്നു. ഇതുകാരണം രാമന്‍ വിഷം കഴിച്ചതാകാമെന്നാണ് സംശയിക്കുന്നത്. ഭാര്യ: പരേതയായ ചിരുത. മക്കള്‍: ജാനകി, ഭാസ്‌കരന്‍, നാരായണി, കാര്‍ത്യായനി. മരുമക്കള്‍: കണ്ണന്‍, ആശ, വെള്ളുങ്ങ, ഗംഗാധരന്‍. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Death, Police, news, Munnad, 80 year old dies after consuming poison
Keywords: Kasaragod, Kerala, Death, Police, news, Munnad, 80 year old dies after consuming poison