സംസ്ഥാനത്ത് പുതുതായി 6 ഹോട്‌സ്‌പോട്ടുകള്‍; മൂന്നെണ്ണം കാസര്‍കോട് ജില്ലയില്‍
Jun 14, 2020, 18:19 IST
കാസര്‍കോട്: (www.kasargodvartha.com 14.06.2020) സംസ്ഥാനത്ത് പുതുതായി ആറ് ഹോട്‌സ്‌പോട്ടുകള്‍ കൂടി. ഇതില്‍ മൂന്നെണ്ണം കാസര്‍കോട് ജില്ലയിലാണ്. ഇടുക്കി ജില്ലയിലെ കുമളി, കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്, കാറഡുക്ക, പള്ളിക്കര, കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന്, പേരാവൂര്‍ എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. കാസര്‍കോട് ജില്ലയിലെ വോര്‍ക്കാടി ആണ് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 122 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
Keywords: Kasaragod, News, Kerala, COVID-19, District, 6 new Covid hot spots in Kerala