city-gold-ad-for-blogger

റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ട 50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയെ പോലീസ് ആശുപത്രിയിലെത്തിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 07.06.2017) റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ട 50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയെ പോലീസ് ആശുപത്രിയിലെത്തിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അവശനിലയില്‍ കണ്ട മറാഠി ഭാഷ സംസാരിക്കുന്ന സ്ത്രീയെ പരിസരവാസികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ പോലീസ് ആശുപത്രിയിലെത്തിച്ചത്.

വിജില എന്നാണ് പേരെന്ന് ഇവര്‍ പറയുന്നു. തലമുണ്ഡനം ചെയ്ത നിലയിലാണ്. ബന്ധുക്കളാരെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ട 50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയെ പോലീസ് ആശുപത്രിയിലെത്തിച്ചു

Keywords:  Kasaragod, Kerala, Kanhangad, Police, hospital, Railway station, Woman, 50 year old woman taken to hospital
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia