12 കാരിയെ പീഡിപ്പിച്ച 40കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
Sep 4, 2020, 00:37 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 04.09.2020) 12 കാരിയെ പീഡിപ്പിച്ച 40കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. മേല്‍പ്പറമ്പ് വളളിയാട്ടെ അമീൻ (40) ആണ് അറസ്റ്റിലായത്.
12 കാരിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടി വീട്ടില്‍ തിരിച്ചെത്തിയ ശേഷം സംഭവം രക്ഷിതാക്കളോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കി മൊഴിയെടുത്ത ശേഷം മേല്‍പ്പറമ്പ് പോലീസിന് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ഉച്ചയോടെ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോവിഡ് ടെസ്റ്റ് നടത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Kasaragod, Melparamba, Kerala, News, Man, Arrest, Police, Case, Molestation, 40-year-old man arrested for molestation case