4 ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയയാളെ കാണ്മാനില്ല
Mar 29, 2015, 12:20 IST
കാസര്‍കോട്: (www.kasargodvartha.com 29/03/2015) നാല് ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയയാളെ കാണ്മാനില്ല. കമ്പാര്‍ ബെദ്രടുക്ക കമ്പാര്‍ ഹൗസിലെ പരേതനായ പള്ളിക്കുഞ്ഞിയുടെ മകന് കെ.പി. ഫക്രുദ്ദീനെ (58) യാണ് ശനിയാഴ്ച രാവിലെ മുതല്‍ കാണാതായത്. ലാബിലേക്ക് ചോര ടെസ്റ്റ് ചെയ്യാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നുമിറങ്ങിയതായിരുന്നു.
മരുമകന് സവാദ് കുമ്പളയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read:
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകള്‍
Keywords: Kasaragod, Kerala, Missing, Kambar, Police, Case, Complaint, Sawad Kumbala, Fakruddeen, Man goes missing.
Advertisement: