തെരുവുനായ ശല്യം രൂക്ഷം; നാല് ആടുകളെ നായ്ക്കള്‍ കടിച്ചുകൊന്നു
May 28, 2018, 10:48 IST
ബോവിക്കാനം: (www.kasargodvartha.com 28.05.2018) ആലൂരിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം. ഞായറാഴ്ച രാവിലെ നാല് ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ടി കെ അബ്ദുല്‍ ഖാദറിന്റെ നാല് വളര്‍ത്തു ആടുകളെയാണ് പന്ത്രണ്ടോളം വരുന്ന തെരുവു നായ്ക്കള്‍ കടിച്ചുകൊന്നത്. ഒരു ആടിനെ നായ കടിച്ചുകൊണ്ടുപോയി.
ആലൂര്‍ മുണ്ടക്കൈ ഭാഗത്ത് അക്രമകാരികളായ തെരുവുനായ്ക്കള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. സ്‌കൂള്‍ തുറക്കാറായ സമയത്ത് കുട്ടികളെ എങ്ങനെ സ്‌കൂളിലേക്കയക്കുമെന്ന പേടിയിലാണ് രക്ഷിതാക്കള്‍. തെരുവുനായ്ക്കളെ തുരത്താന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bovikanam, Kasaragod, Kerala, News, Street dog, Natives, 4 goats killed by Street dogs in Aloor.
< !- START disable copy paste -->