city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

6 കിലോ കഞ്ചാവുമായി 3 യുവാക്കള്‍ പോലീസ് പിടിയില്‍; കാര്‍ കസ്റ്റഡിയില്‍

കുമ്പള: (www.kasargodvartha.com 02.06.2020) ആറു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പോലീസ് പിടിയിലായി. സംഘം സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. സീതാംഗോളി മുഗുവിലെ മുഹമ്മദ് ഷരീഫ് (20), തലശ്ശേരിയിലെ അര്‍ഷാദ്(23), തലശ്ശേരി ധര്‍മടത്തെ സല്‍മാന്‍ മിന്‍ഷാദ് (22)എന്നിവരെയാണ് കുമ്പള അഡീ. എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
6 കിലോ കഞ്ചാവുമായി 3 യുവാക്കള്‍ പോലീസ് പിടിയില്‍; കാര്‍ കസ്റ്റഡിയില്‍

ചൊവ്വാഴ്ച പുലര്‍ച്ചെ കുമ്പള ടൗണില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് കഞ്ചാവുമായി ഇന്നോവ കാറില്‍ സഞ്ചരിക്കുകയായിരുന്ന സംഘം പിടിയിലായത്. പോലീസ് ഡ്രൈവര്‍ വി മനോജും സംഘത്തിലുണ്ടായിരുന്നു.



Keywords: Kasaragod, Kumbala, Kerala, News, Ganja, Held, Youth, 3 youths held with Ganja

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia