city-gold-ad-for-blogger

Complaint | 22 കാരിയെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷിക്കുന്നു

ബേഡകം: (www.kasargodvartha.com) യുവതിയെ കാണാനില്ലെന്ന് പരാതി. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹാജിറ (22) എന്ന യുവതിയെ കാണാതായെന്നാണ് പരാതി. വീട്ടില്‍ നിന്നിറങ്ങിയ യുവതി പിന്നീട് തിരിച്ചുവന്നില്ലെന്നും മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്ത നിലയിലാണെന്നും ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
       
Complaint | 22 കാരിയെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷിക്കുന്നു

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബര്‍ സെലിന്റെ (Cyber Cell) കൂടി സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടക്കുന്നത്.

Keywords: Kerala News, Malayalam News, Bedakam News, Missing Complaint, 22-year-old woman reported missing.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia