Complaint | 22 കാരിയെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷിക്കുന്നു
May 8, 2023, 18:37 IST
ബേഡകം: (www.kasargodvartha.com) യുവതിയെ കാണാനില്ലെന്ന് പരാതി. ബേഡകം പൊലീസ് സ്റ്റേഷന് പരിധിയിലെ ഹാജിറ (22) എന്ന യുവതിയെ കാണാതായെന്നാണ് പരാതി. വീട്ടില്‍ നിന്നിറങ്ങിയ യുവതി പിന്നീട് തിരിച്ചുവന്നില്ലെന്നും മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്ത നിലയിലാണെന്നും ബന്ധുക്കള്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബര്‍ സെലിന്റെ (Cyber Cell) കൂടി സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബര്‍ സെലിന്റെ (Cyber Cell) കൂടി സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടക്കുന്നത്.
Keywords: Kerala News, Malayalam News, Bedakam News, Missing Complaint, 22-year-old woman reported missing.
< !- START disable copy paste --> 