കടയില്‍ ജീവനക്കാരിയായ യുവതിയെ കാണാനില്ലെന്ന് പരാതി; ജീവനക്കാരനെയും കാണാതായി
Apr 19, 2017, 10:25 IST
കാസര്‍കോട്: (www.kasargodvartha.com 19.04.2017) കടയില്‍ ജീവനക്കാരിയായ യുവതിയെ കാണാനില്ലെന്ന് പരാതി. ഉളിയത്തടുക്ക സ്വദേശിനിയായ 21കാരിയെയാണ് കാണാതായത്. മാര്‍ച്ച് 13ന് യുവതി പതിവു പോലെ കടയിലേക്ക് ജോലിക്ക് പോയതായിരുന്നു. പിന്നീട് യുവതി തിരിച്ചെത്തിയില്ല. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
ഇതിനിടെ യുവതിക്കൊപ്പം കടയില്‍ ജോലി ചെയ്തിരുന്ന യുവാവിനെയും കാണാനില്ലെന്ന് വ്യക്തമായി. ഇരുവരും ഒരുമിച്ച് നാട് വിട്ടതാണെന്ന് സംശയിക്കുന്നു. യുവതിയുടെ മാതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Missing, Complaint, Shop, Investigation, Police, Case, 21 Year old shop employee goes missing.