Arrested | രജിസ്ട്രേഷന്‍ നമ്പര്‍ ഘടിപ്പിക്കാത്ത ബൈകില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി 2 യുവാക്കള്‍ അറസ്റ്റില്‍
Apr 8, 2023, 13:25 IST
മഞ്ചേശ്വരം: (www.kasargodvartha.com) രജിസ്ട്രേഷന്‍ നമ്പര്‍ ഘടിപ്പിക്കാത്ത ബൈകില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അല്ലാമാ ഇഖ്ബാല്‍ (20), മുഹമ്മദ് ഫയാസ് (20) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 മണിയോടെ ഹൊസങ്കടി ഭാഗത്തേക്ക് ബൈകില്‍ പോകുന്നതിനിടെയാണ് രണ്ട് കിലോ ഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയിലായത്. വില്‍പനയ്ക്കായാണ് കഞ്ചാവ് കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.
നാര്‍കോടിക് ഡ്രഗ്സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (NDPS) 22 b(2)B പ്രകാരം കേസെടുത്താണ് പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്.
Keywords: Arrest, Registration Number, Bike, Drug, Youth, Manjeshwaram, Police Station, Gunja, Police, Case, 2 youths arrested for transporting drugs on bike.
< !- START disable copy paste -->