2 Young women eloped | '18 കാരിയും 19 കാരിയും ഒളിച്ചോടി'
Jun 17, 2022, 22:56 IST
ചീമേനി: (www.kasargodvartha.com) രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 18 കാരിയും 19കാരിയും കാമുകന്മാർക്കൊപ്പം ഒളിച്ചോടിയതായി പൊലീസ് പറഞ്ഞു. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ 18 കാരിയാണ് വീടുവിട്ടിറങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വീട്ടിൽ നിന്നും പെൺകുട്ടിയെ കാണാതാവുകയായിരുന്നു.
തുടർന്ന് ബന്ധുക്കൾ ചീമേനി പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിൽ പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിൻ്റെ കൂടെ ഒളിച്ചോടിയതായി വ്യക്തമാകുകയായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു.
Keywords: News, Kerala, Kasaragod, Top-Headlines, Eloped, Police, Women, Investigation, Case, Complaint, 2 Young women eloped .
< !- START disable copy paste -->